ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ ഒഴിവുകൾ, 200 അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ ജോലി


കേന്ദ്രസർക്കാർ സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു.  ജനറലിസ്റ്റ് (100),  സ്പെഷ്യലിസ്റ്റ് (100) എന്നിങ്ങനെയായി ആകെ 200 ഒഴിവുകളാണുള്ളത്.  ഉദ്യോഗാർത്ഥികൾക്ക് 2024 നവംബർ 05 വരെ അപേക്ഷിക്കാം.

പ്രായം

30-09-2024 ന് 21 - 30 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാൻ അവസരമുണ്ട്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും. 

യോഗ്യത

ജനറലിസ്റ്റ് തസ്തികയിലേക്ക് അംഗീകൃത സർവകലാശാലക്ക് കീഴിൽ 60% ശതമാനം മാർക്കോടെ ഡിഗ്രിയോ അല്ലെങ്കിൽ പിജിയോ ഉള്ളവർക്ക് അപേക്ഷിക്കാം.

സ്പെഷ്യലിസ്റ്റ് തസ്തികയിലേക്ക് അതാത് മേഖലയിലെ ബിരുദവുമാണ് യോഗ്യത.

കൂടുതൽ വിവരങ്ങൾക്കായി താഴെയുളള Notification Link സന്ദർശിച്ച് വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. 

إرسال تعليق