വിഷയങ്ങളും ഒഴിവു൦
- മൈനിങ് -263
- സിവിൽ - 91
- ഇലക്ട്രിക്കൽ - 102
- മെക്കാനിക്കൽ - 104
- സിസ്റ്റം - 41
- ഇ ആൻഡ് ടി - 39
യോഗ്യത
ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് / 60% മാർക്കോടെയുള്ള എഞ്ചിനീയറിങ് ബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ എഞ്ചിനീയറിങ് / ഐടി ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും എംസിഎയും.
ശമ്പളം
പരിശീലന കാലയളവിൽ 50000 - 160000/- രൂപയും പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ 60000 - 1 80000/- രൂപയും ലഭിക്കും.
പ്രായം
30 വയസ്സ് കവിയരുത്. 2024 സെപ്റ്റംബർ 30 അടിസ്ഥാനമാക്കിയാകും പ്രായപരിധി കണക്കാക്കുക. സംവരണ വിഭാഗക്കാർക്കും വിമുക്ത ഭടന്മാര്‍ക്കും നിയമാനുസൃത ഇളവുകൾ ലഭിക്കും.
അപേക്ഷ
ഒക്ടോബർ 29 മുതൽ കോൾ ഇന്ത്യയുടെ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. വെബ്സൈറ്റിൽ ഫോട്ടോ, ഒപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവ സ്കാൻ ചെയ്ത് അപേക്ഷയോടൊപ്പം സമർപ്പിക്കണം. അവസാന തിയതി നവംബർ 28.
കുടുതൽ വിവരങ്ങൾക്ക് www.coalindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക