ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

സർക്കാരിന് കീഴിൽ കോൾ സെന്ററിൽ ജോലി നേടാം, ഓൺലൈൻ വഴി അപേക്ഷിക്കാം

 

കേരള സർക്കാരിന് വേണ്ടി പൊതുമരാമത്ത് ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന പൊതു മേഖലാ സ്ഥാപനത്തിന്റെ കേന്ദ്രീകൃത കോൾ സെന്ററിലേക്ക് (തിരുവനന്തപുരം) ഒഴിവ് വന്ന കസ്റ്റമർ റിലേഷൻ അസിസ്റ്റന്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു. ആകെ 20 ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്.  കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. 

യോഗ്യത

EEE, ECE അല്ലെങ്കിൽ cs തുടങ്ങിയവയിൽ ബിരുദം / ഡിപ്ലോമ അല്ലെങ്കിൽ ഇതുമായ ബന്ധപ്പെട്ട മേഖലയിൽ ഏതെങ്കിലും ഉയർന്ന യോഗ്യത. 

പ്രായപരിധി 

40 വയസ്സ് വരെ. പ്രായം 01/11/2024 അടിസ്ഥാനമാക്കിയായിരിക്കും കണക്കാക്കുക. 

ശമ്പളം

ദിവസ വേതനമായി 955/- രൂപ / ഷിഫ്റ്റ് ലഭിക്കും.

അപേക്ഷ

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് CMD യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി നവംബർ 4 വരെ ഓൺലൈനായി അപേക്ഷിക്കാം. തിരുവനന്തപുരത്ത് താമസിക്കുന്ന ഉദ്യോഗാർത്ഥികളെ മാത്രമാണ് ഈ ഒഴിവിലേക്ക് പരിഗണിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെയുള്ള Notification Link സന്ദർശിക്കുക. 

إرسال تعليق