യോഗ്യത
1. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
MBA, അല്ലെങ്കിൽ ഡിഗ്രിയും കൂടെ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
2. ലിഫ്റ്റിങ് സൂപ്പർവൈസർ
പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ ഒന്നിന് 30 വയസ്സ് കവിയാൻ പാടില്ല.
അപേക്ഷ
നിലവിൽ കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡിൽ ഇതേ തസ്തികയിൽ മറ്റ് ജില്ലകളിൽ സേവനം അനുഷ്ടിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല.
യോഗ്യരായ ഉദ്യോഗാർത്ഥികൾ പേപ്പറിൽ അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭാസ യോഗ്യത, പ്രവൃത്തി പരിചയം,വയസ്സ് തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ തുടങ്ങിയവ ഉള്ളടക്കം ചെയ്യണം. കവറിന് പുറത്തായി അപേക്ഷിക്കുന്ന തസ്തികയുടെ പേര് എഴുതണം.
അപേക്ഷ നവംബർ 4 മുമ്പ് കുടുംബശ്രീ ജില്ലാ മിഷന് ഓഫീസ്, BSNL ഭവൻ, മൂന്നാം നില, സൗത്ത് ബസാർ, കണ്ണൂർ - 2 എന്ന വിലാസത്തിൽ ലഭ്യമാക്കണം.