ദേശീയ ആരോഗ്യദൗത്യത്തിന് (ആരോഗ്യകേരളം) കീഴിൽ തിരുവനന്തപുരം ജില്ലയിൽ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം.
- ഡി.ഇ. ഒ.-കം - അക്കൗണ്ടന്റ് (പ്രതീക്ഷിതം)
പ്രായം: 40 വയസ്സ് കവിയരുത്
ശമ്പളം: 21,750 രൂപ
- സി. എൽ. എം. സി. കോഡിനേറ്റർ ഒഴിവ്-1
പ്രായം: 40 വയസ്സ് കവിയരുത്
ശമ്പളം: 30,000
- ഓഡിയോളജിസ്റ്റ്-കം സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവ് - 1
പരിചയം.
പ്രായം: 40 വയസ്സ് കവിയരുത്.
ശമ്പളം: 30,000 രൂപ
- ഓഡിയോളജിസ്റ്റ് ഒഴിവ് - 1
പ്രായം: 40 വയസ്സ് കവിയരുത്.
ശമ്പളം: 30,000 രൂപ
- ഓഡിയോമ്രെടിക്ക് അസിസ്റ്റന്റ് ഒഴിവ്- 1
പ്രായം: 40 വയസ്സ് കവിയരുത്.
ശമ്പളം: 24000 രൂപ.
അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയ്യതി: നവംബർ 13 (5 pm)
തപാലായി അയക്കേണ്ട അവസാന തീയ്യതി: നവംബർ 15
വെബ്സൈറ്റ്: arogyakeralam. gov.in