കേന്ദ്ര സർക്കാരിന് കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആൻഡ് ട്രീ ബീഡിംഗ് വിവിധ പോസ്റ്റുകളിലെക്കായി ജോലിക്കാരെ നിയമിക്കുന്നു. കുറഞ്ഞത് പത്താംക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആകെ 16 ഒഴിവുകളാണുള്ളത്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയ്യതി നവംബർ 30.
തസ്തിക/ ഒഴിവ്:
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആന്റ് (ടീ (ബീഡി൦ഗിൽ ജോലി. മൾട്ടി ടാസ്കിംഗ് സ്റ്റാഫ് ലോവർ ഡിവിഷൻ ക്ലർക്ക്, ടെക്നീഷ്യൻ, ടെക്നിക്കൽ അസിസ്റ്റന്റ് പോസ്റ്റുകളില്ലാണ് ഒഴിവുകളുള്ളത്.
മൾട്ടി ടാസ്കിംഗ് സ്റ്റാഫ്- 08 ഒഴിവ്
ലോവർ ഡിവിഷൻ ക്ലർക്ക്- 01 ഒഴിവ്
ടെക്നീഷ്യൻ - 03 ഒഴിവ്
ടെക്നിക്കൽ അസിസ്റ്റന്റ്- O4 ഒഴിവ്
ശമ്പളം:
18000 രൂപ മുതൽ 29, 200 രൂപ വരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി:
മൾട്ടി ടാസ്കിംഗ് സ്റ്റാഫ്: 18 മുതൽ 27 വയസ്
ലോവർ ഡിവിഷൻ ക്ലർക്ക്: 18 മുതൽ 27 വയസ് വരെ
ടെക്നീഷ്യൻ: 18 മുതൽ 30 വയസ് വരെ
ടെക്നിക്കൽ അസിസ്റ്റന്റ്: 21 മുതൽ 30 വയസ് വരെ. ( സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുകൾ ലഭിക്കും)
യോഗ്യത:
മൾട്ടി ടാസ്കിംഗ് സ്റ്റാഫ്: പത്താംക്ലാസ്സ് വിജയം
ലോവർ ഡിവിഷൻ ക്ലർക്ക്: പ്ലസ്ടു വിജയം
ടെക്നീഷ്യൻ: പ്ലസ് ടു( സയൻസ് സ്ട്രീം)
ടെക്നിക്കൽ അസിസ്റ്റന്റ്: Bachelor degree in Science in the relevent field/ Specialization( Agriculture/ Biotechnology/ Botony/ Forestry, Zoology)
അപേക്ഷ:
ഉദ്യോഗാർത്ഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആൻഡ് ട്രീ (ബീഡിംഗ് വെബ്സൈറ്റ് സന്ദർശിച്ച ശേഷം കൂടുതൽ വിവരങ്ങളറിയാം. വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം കാണുക.