ഇന്ത്യൻ റയിൽവേയിലെ മിനി സ്റ്റീരിയൽ ആന്റ് ഐസൊലേറ്റഡ് കാറ്റഗറി കളിൽ പെടുന്ന വിവിധതരം ഒഴിവുകളിലേക്കായിട്ടാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എല്ലാ തസ്തികകളിലേക്കുമായി 1036 ഒഴിവുകളാണുള്ളത്. അദ്യാപകർക്കായി 736 ഒഴിവുകളുമാണുള്ളത്. സൂപ്രണ്ട് (ജൂനിയർ ഓപറേറ്റിങ് ട്രെയിനി)ഒഴിവ്: 498, ഓപ്പറേറ്റർ: 226, ലബോറട്ടറി: 37 ഒഴിവ്, ഫിറ്റർ: 73ഒഴിവുകൾ, ഇലക്ട്രിക്കൽ: 63 ഒഴിവുകൾ, ഇൻസ്‌ട്രുമെന്റേഷൻ മെക്കാനിക്ക് ( എം.ആന്റ്.ആർ) /ഇൻസ്‌ട്രുമെന്റേഷൻ മെക്കാനിക്ക് (എസ്. ആന്റ്. പി) :48 ഒഴിവുകൾ, ജിയോളജിസ്റ്റ്: 4 ഒഴിവുകൾ, എച്ച്. ഇ.എംഎം ഓപ്പറേറ്റർ: 9 ഒഴിവ്, മൈനിംഗ് 1 ഒഴിവ്, മൈനിംഗ് മേറ്റ്: 15 ഒഴിവുകൾ, മോട്ടോർ മെക്കാനിക്ക്: 22 ഒഴിവുകൾ.
യോഗ്യത
പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഉള് ദ്വിവത്സര ഐ.ടി.ഐ യും (എൻ. സി. വി.ടി, എൻ.സി. വി.ഈ.ടി ) ഇലക്ട്രോണിക്സ് മെക്കാനിക്ക്/ ടെക്നിഷ്യ൯, മെക്കട്രോണിക്ക്സ്/ ഇലക്ട്രീഷ്യൻ/ ഇൻസ്‌ട്രുമെന്റേഷൻ/ ഇൻസ്‌ട്രുമെന്റ് മെക്കാനിക്ക്/ ഫിറ്റർ/ എം.എം.എൽ.വി, ഡീസൽ മെക്കാനിക്ക് ട്രേഡിലുള്ള അപ്രന്റഷിപ്പും, ലബോറട്ടറി/ ജിയോളജി ഒഴിവിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും മൈനിങ്, മൈനിങ് മേറ്റ് ഒഴിവിലേക്കായി പത്താം ക്ലാസ്സ് വിജയിച്ചവരായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് മൈന്റ് സേഫ്റ്റി നൽകുന്ന സർട്ടിഫിക്കറ്റുമാണ് യോഗ്യത.
പ്രായപരിധി
27 വയസ്സ് കവിയാൻ പാടുള്ളതല്ല. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് നിയമാനുസൃത വയസ്സിളവുകൾ ലഭിക്കുന്നതാണ്.
അപേക്ഷ
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തിയാവും തിരഞ്ഞെടുക്കുക. രണ്ടു മണിക്കൂറാണ് പരീക്ഷ സമയമായി കണക്കാക്കിയത്. 100 രൂപ അപേക്ഷ ഫീസോടുകൂടി അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. ഭിന്നശേഷികാർക്കും എസ്. സി/ എസ്.ടി വിഭാഗക്കാർക്കും വിമുക്ത ഭടന്മാര്‍ക്കും നിയമാനുസൃതമായി ഫീസിൽ ഇളവുകൾ ലഭിക്കുന്നതാണ്. ഓൺലൈനായി ഡിസംബർ 31 മുതൽ ജനുവരി 21 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
വെബ്സൈറ്റ്: www.Nalcocoindia.com