യോഗ്യത
പത്താംക്ലാസ്സ്/ പ്ലസ് ടു പാസ്സായവർ ആയിരിക്കണം അല്ലെങ്കില്‍ ഐ.ടി.ഐ ( ( (നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ്), സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് അനുവദിച്ച ദേശീയ അപ്രന്റീസിഷിപ്പ് സർട്ടിഫിക്കറ്റ്.
പ്രായപരിധി
18 വയസ്സ് മുതൽ 36 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്.
ശമ്പളം
18, 000 രൂപ മുതൽ 36,000 രൂപ വരെ പ്രതിമാസം ശമ്പളമായി ലഭിക്കുന്നതാണ്.
അപേക്ഷ
താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസായി 500 രൂപ (ജനറൽ), 250 രൂപ (എസ്.സി/എസ്.ടി) നെറ്റ് ബാങ്ക്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് അടച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അവസാന തീയ്യതിയായ 2025 ജനുവരി 22 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി താഴെകാണുന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.
വെബ്സൈറ്റ്: https://www.rrbapply.gov.in