ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

എച്ച്ഡിഎഫ്സി ബാങ്കിൽ 500 പ്രബേഷനറി ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അവസരം. ഉടൻ ആപേക്ഷിക്കൂ



എച്ച്ഡിഎഫ്സി ബാങ്കിൽ പ്രബേഷനറി ഓഫീസർ പ്രോഗ്രാമിന് അപേക്ഷിക്കാൻ അവസരം. ആകെ ഉള്ള 500 ഒഴിവുകളിലേക്കായി റിലേഷൻഷിപ്പ് മാനേജർ വിഭാഗത്തിലേക്കാണ് അവസരം. അസിസ്റ്റന്റ് മാനേജർ, ഡെപ്യൂട്ടി മാനേജർ, മാനേജർ, സീനിയർ മാനേജർ എന്നീ ഗ്രേഡുകളിലാണ് നിയമനം.

യോഗ്യത 

ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർ ആയിരിക്കണം. 50 ശതമാനം മാർക്കോടെ വിജയിച്ചവർ ആയിരിക്കണം. ഉദ്യോഗാർത്ഥികൾക്ക് സെയിൽസ് ഡിപ്പാർട്ട്മെന്റിൽ 1 മുതൽ 10 വർഷം വരെ ജോലി പരിചയം ഉണ്ടായിരിക്കണം. 

പ്രായപരിധി

21 വയസ്സ് മുതൽ 35 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഫെബ്രുവരി 7 അടിസ്ഥാനമാക്കിയായിരിക്കും കണക്കാക്കുക. 

അപേക്ഷ

താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2024 ജനുവരി 23 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്പറ്റിറ്റ്യൂഡ്, ഇംഗ്ലീഷ് പ്രൊഫിഷ്യൻസി എന്നിവ ഉൾപ്പെടുന്നതാണ്.  ഒബ്ജക്ടീവ് അസൈമെന്റിന്റെ അടിസ്ഥാനത്തിലാണു പ്രാഥമിക തിരഞ്ഞെടുപ്പ്. ഇന്റർവ്യൂവും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനും രജിസ്ട്രേഷനും താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക. 



Post a Comment