ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

റബ്ബർ ബോർഡിൽ തൊഴിലവസരങ്ങൾ ;40 ഒഴിവുകളിലേക്കായി നിയമനം നടത്തുന്നു

 

കേരള സർക്കാരിന് കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. സർക്കാരിന് കീഴിൽ റബ്ബർ ബോർഡിലേക്കാണ് നിയമനം നടത്തുന്നത്. ആകെ ഉള്ള 40 ഫീൽഡ് ഓഫീസർ ഒഴിവിലേക്കാണ് റിക്രൂട്മെൻ്റ് നടക്കുക. താത്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക്‌ ഉടനെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.കേരളത്തിൽ ഉടനീളം നിയമനം നടക്കുന്നതായിരിക്കും.

യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്നും അഗ്രിക്കൾച്ചറിൽ ഡിഗ്രി അല്ലെങ്കിൽ ബോട്ടണിയിൽ പിജി കഴിഞ്ഞവർ ആയിരിക്കണം. 

പ്രായപരിധി

 30 വയസ്സ് വരെ ആണ് പ്രായപരിധി ആയി കണക്കാക്കിയിട്ടുള്ളത്. പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവർക്ക് നിയമാനുസൃത ഇളവുകൾ ഉണ്ടായിരിക്കുന്നതാണ്.

ശമ്പളം 

തിരഞ്ഞെടുക്കപെടുന്നവർക്ക് 9,300 രൂപ മുതൽ 34,800 രൂപ വരെ പ്രതിമാസം ശമ്പളമായി ലഭിക്കുന്നതാണ്.

അപേക്ഷ 

താല്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഉടനെ അപേക്ഷ ഫീസടച്ച ശേഷം അപേക്ഷ സമർപ്പിക്കാവുന്നതാണ്. സംവരണ വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായി ഫീസിൽ ഇളവുകൾ ഉണ്ടായിരിക്കുന്നതാണ്.റബ്ബർ ബോർഡിൻറെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച ശേഷം ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ  നൽകിയിരിക്കുന്ന ഔദ്യോഗിക വിക്ജ്ഞാപനം പൂർണമായി വായിച്ചു മനസ്സിലാക്കാവുന്നതാണ്.a

Post a Comment