ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

ലുലു ഹൈപ്പർ മാർക്കറ്റിലേക്ക് വിവിധ ഒഴിവുകളിലേക്കായി തൊഴിലവസരങ്ങൾ; ഉടൻ അപേക്ഷിക്കാം

 

ഇന്ത്യയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റായ ലുലു ഹൈപ്പർമാർക്കറ്റിലേക്ക് വിവിധ ഒഴിവുകളിലേക്കായി അവസരങ്ങൾ. പ്രൊജക്റ്റ് മാനേജർ, സീനിയർ മാനേജർ, അസിസ്റ്റന്റ് മാനേജർ, എക്സിക്യൂട്ടീവ് എന്നീ ഒഴിവുകളിലേക്കായി വിവിധ യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് നിങ്ങളുടെ ഫോൺ വഴി തന്നെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഉടൻ അപേക്ഷിക്കാം.

യോഗ്യത 

പ്രൊജക്റ്റ് മാനേജർ 

സിവിൽ എഞ്ചിനീയർ മേഖലയിൽ കുറഞ്ഞത് 20 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ബി.ടെക് സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞവർ ആയിരിക്കണം. കൂടാതെ ഷോപ്പിംഗ് മാൾ നിർമ്മാണ മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതായിരിക്കും.

സീനിയർ മാനേജർ 

ഡിഗ്രി അല്ലെങ്കിൽ എം,ബി,എ കഴിഞ്ഞവർ ആയിരിക്കണം. 8 വർഷത്തിൽ അധികം എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്. 

അസിസ്റ്റന്റ് മാനേജർ 

ഡിഗ്രി അല്ലെങ്കിൽ എം.ബി.എ കഴിഞ്ഞവർ ആയിരിക്കണം. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ കയകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. കുറഞ്ഞത് 4 മുതൽ 7 വർഷം വരെ എക്സ്പീരിയൻസ് ഉള്ളവർക്ക് അവസരങ്ങൾ.

എക്സിക്യൂട്ടീവ് 

ഡിഗ്രി യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഒന്ന് മുതൽ മൂന്നു വർഷം വരെ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

അപേക്ഷ 

താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ കൊടുത്തിട്ടുള്ള ഇ.മെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റയും അപ്ലൈ ചെയ്യുന്ന പോസ്റ്റിന്റെ പേരും സഹിതം മാർച്ച് 25 നു മുമ്പേ അയക്കേണ്ടതാണ്.

ഇ.മെയിൽ : careers@luluindia.com                    

2 comments

  1. SalmanulFaris
  2. Job