# keralajobsalert ## Posts - [ഡിഗ്രിയുള്ളവർക്ക് ബാങ്ക് ഓഫ് ബറോഡയിൽ 2700 ഒഴിവുകൾ](https://keralajobsalert.com/bank-of-baroda-recruitment_2025/): ബാങ്ക് ഓഫ് ബറോഡയിൽ അപ്രന്റീസ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ 2700 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. കേരളത്തിൽ 52 ഒഴിവുകളാണുള്ളത്. അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ബാങ്ക് ഓഫ് ബറോഡയുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിയോ അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. ബാങ്ക് ഓഫ് ബറോഡയിലോ അല്ലെങ്കിൽ മറ്റ് സ്ഥാപനങ്ങളിലോ മുമ്പ് അപ്രന്റീസ് ആയി ജോലി ചെയ്തിട്ടുള്ള വർക്ക് അപേക്ഷിക്കാൻ കഴിയില്ല. പ്രായപരിധി 20 മുതൽ 28 വയസ്സ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. തിരഞ്ഞെടുപ്പ് അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികൾ ബാങ്ക് ഓഫ് ബറോഡ നടത്തുന്ന പരീക്ഷക്ക് ഹാജരാണ്. ഒരു മണിക്കൂർ സമയമുള്ള പരീക്ഷയിൽ 100 മാർക്കിന്റെ 100 ചോദ്യങ്ങളാണ് ഉണ്ടാവുക. എഴുത്ത് പരീക്ഷ വിജയിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രാദേശിക ഭാഷ പരീക്ഷ ടെസ്റ്റിന് വിധേയരാകണം. അപേക്ഷ ഫീസ് ജനറൽ, ews, ഒബിസി തുടങ്ങിയ വിഭാഗത്തിൽ പെട്ടവർക്ക് 800 രൂപയും ഭിന്നശേഷിക്കാർക്ക് 400 രൂപയുമാണ് ... Read more - [കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽ നിരവധി ഒഴിവുകൾ](https://keralajobsalert.com/kerala-khadi-jobs/): കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (PSC) കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിലെ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയിലേക്ക് നിയമനത്തിന്അ പേക്ഷകൾ ക്ഷണിക്കുന്നു. ബി.കോം കോ-ഓപ്പറേഷൻ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്രായ പരിധി 18 – 36 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ (02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം – രണ്ട് തീയതികളും ഉൾപ്പെടെ). മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ്സ് ഇളവുകൾ ലഭിക്കുന്നതായിരിക്കും. യോഗ്യത ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും കോ-ഓപ്പറേഷൻ പ്രത്യേക വിഷയമായി പഠിച്ചു നേടിയ ബി.കോം ബിരുദം ഉണ്ടായിരിക്കണം.അല്ലെങ്കിൽ ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാല ബിരുദവും കൂടെ കോ-ഓപ്പറേഷനിൽ നേടിയ ഹയർ ഡിപ്ലോമയും ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാല ബിരുദവും സഹകരണ വകുപ്പു നടത്തുന്ന കോ-ഓപ്പറേഷനിൽ നേടിയ ജൂനിയർ ഡിപ്ലോമയും ഉണ്ടായിരിക്കണം. അപേക്ഷ ഉദ്യോഗാർഥികൾക്ക് കേരള പബ്ലിക് സർവ്വീസ് ... Read more - [കെഎസ്ഇബിയിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി ജോലി നേടാം; 21 ഒഴിവുകൾ](https://keralajobsalert.com/kseb-recruitment-2025/): കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിൽ (KSEB) തസ്തികമാറ്റം മുഖേന സ്പെഷ്യൽ റിക്രൂട്ട്മെന്റ് നിയമനത്തിന് അപേക്ഷ വിളിച്ചു. കേരള പി എസ് സി വഴിയാണ് നിയമനം. ആകെ 21 ഒഴിവാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പിഎസ്സിയുടെ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. Department                          : Kerala state Electricity Board Ltd Name of the  Post                : assistant engineer (electrical) (by transfer) Category Number                : 378/2025 Gazette Date                        : 15/10/2025 യോഗ്യത AICTE അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് ബിടെക് അല്ലെങ്കിൽ ഇലക്ട്രിക്കൽ ... Read more - [കൊച്ചിൻ ഷിപ്പ് യാർഡിൽ ഔട്ട്ഫിറ്റ് അസിസ്റ്റന്റ് ഒഴിവുകൾ](https://keralajobsalert.com/cochin-shipyard-recruitment-2025/): കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡിൽ പുതിയതായി ഒഴിവുള്ള ഔട്ട്ഫിറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ അഞ്ചുവർഷത്തേക്കാണ് നിയമനം. ആകെ 19 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 29 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ ചുവടെ. ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (എയർ കണ്ടീഷണർ അസിസ്റ്റന്റ്) ആകെ 4 ഒഴിവാണുള്ളത് (ജനറൽ – 2, ഒബിസി-1, എസ്.സി-1). തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 23,300/- രൂപ ശമ്പളം ലഭിക്കും. യോഗ്യത:- എസ്.എസ്.എൽ.സി വിജയ.. റഫിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്കിൽ ഐ.ടി.ഐ – എൻ.ടി.സി (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്). സമാന മേഖലയിൽ 3 വർഷത്തെ പ്രവൃത്തി പരിചയം. പ്രായം:- 45 വയസ് കവിയരുത്. ഉദ്യോഗാർത്ഥികളുടെ പ്രായം 2025 ഒക്ടോബർ 29 അടിസ്ഥാനമാക്കിയായിരിക്കും കണക്കാക്കുക. ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (ക്രെയിൻ ഓപ്പറേറ്റർ) ഈ തസ്തികയിൽ 15 ഒഴിവുകളാണുള്ളത്. തിരഞ്ഞെടുക്കുന്നവർക്ക് 23,300/- രൂപ ശമ്പളം ലഭിക്കും. യോഗ്യത:- എസ്.എസ്.എൽ.സി വിജയം ഇലക്ടീഷ്യൻ / ഇലക്ട്രോണിക്ക് മെക്കാനിക്ക് / ഇൻസ്ട്രുമെന്റ് മെക്കാനിക്ക് ട്രേഡിൽ ... Read more - [ഡിഗ്രിയുള്ളവരാണോ? എങ്കിൽ ഫെഡറൽ ബാങ്കിൽ അവസരങ്ങൾ; ഒക്ടോബർ വരെ അപേക്ഷിക്കാം](https://keralajobsalert.com/federal-bank-job/): ഡിഗ്രി യോഗ്യതയുള്ളവർക്ക് ഫെഡറൽ ബാങ്കിൽ ജോലി നേടാൻ അവസരം. ഫെഡറൽ ബാങ്കിൽ പുതിയതായി ഒഴിവ് വന്നിട്ടുള്ള ബാങ്ക് ഓഫീസർ ( സെയിൽസ് ആൻഡ് ക്ലയന്റ് അക്വസിഷൻ) തസ്തികയിൽ ആണ് ഒഴിവുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഒഫീഷ്യൽ റിക്രൂട്ട്മെന്റ് വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. ഒക്ടോബർ 27 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. പ്രായപരിധി 21 മുതൽ 28 വയസ്സ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയിൽ സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. യോഗ്യത ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. സെയിൽസ് മേഖലയിൽ മുൻ പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. തെരഞ്ഞെടുപ്പ് ഓൺലൈൻ ആണ് അപേക്ഷിക്കേണ്ടത്. ഉദ്യോഗാർത്ഥികൾ ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ തുടങ്ങിയവക്ക് വിധേയരാവണം. ടെസ്റ്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. ശമ്പളം തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ നിബന്ധനകൾക്ക് വിധേയമായി ശമ്പളം അനുവദിക്കും. പുറമേയുള്ള അലവൻസ്, മെഡിക്കൽ ബെനഫിറ്റുകളും ലഭിക്കും. ... Read more - [കിൻഫ്രയിൽ 30000/- രൂപ ശമ്പളത്തിൽ ജോലി നേടാം](https://keralajobsalert.com/kinfra-jobs/): കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (കിൻഫ്ര) യിൽ ജോലി നേടാൻ അവസരം. കിൻഫ്രയിൽ പുതിയതായി ഒഴിവ് വന്നിട്ടുള്ള എക്സിക്യൂട്ടീവ് (പ്രോജക്ട് മാനേജ്മെന്റ് എക്സിക്യൂട്ടീവ് ഇലക്ട്രിക്കൽ- 1, മാനേജ്മെന്റ് എക്സിക്യൂട്ടീവ് ഫിനാൻസ് – 1) തസ്തികയിലാണ് നിയമനം നടക്കുന്നത്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുക. യോഗ്യരായ വിദ്യാർത്ഥികൾക്ക് കേരള സർക്കാരിന്റെ കീഴിലുള്ള സിഎംഡിയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കുന്നു. ഒക്ടോബർ 29 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. ആകെ രണ്ട് ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. തുടക്കത്തിൽ രണ്ടു വർഷത്തേക്ക് ആയിരിക്കും നിയമനം ലഭിക്കുക. പ്രായപരിധി ഈ രണ്ടു ഒഴിവുകളിലേക്കും 30 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 01.10.2025 അടിസ്ഥാനമാക്കിയായിരിക്കും കണക്കാക്കുക. യോഗ്യത പ്രോജക്ട് മാനേജ്മെന്റ് എക്സിക്യൂട്ടീവ് (ഇലക്ട്രിക്കൽ) തസ്തികയിലേക്ക് ബിടെക് (ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് കൂടെ എംബിഎ) ഉള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ മുൻ പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. മാനേജ്മെന്റ് എക്സിക്യൂട്ടീവ് (ഫിനാൻസ്) തസ്തികയിലേക്ക് CA അല്ലെങ്കിൽ ... Read more - [എസ്.ബി.ഐയിൽ അവസരങ്ങൾ; State Bank of India Recruitment 2025](https://keralajobsalert.com/state-bank-of-india-recruitment-2025/): കേന്ദ്ര പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പുതിയ ഒഴിവിലേക്ക് നിയമനം നടത്തുന്നു. എസ്.ബി.ഐയിൽ പുതിയതായി ഒഴിവ് വന്ന സ്പെഷലിസ്റ്റ് കേഡർ തസ്തികയിലാണ് നിയമനം നടത്തുന്നത്. ആകെ 10 ഒഴിവുകളാണുള്ളത്. സ്ഥിര നിയമനമാണ് നടത്തുന്നത്. മുംബൈയിലോ അല്ലെങ്കിൽ രാജ്യത്തെ മറ്റേതെങ്കിലും കേന്ദ്രത്തിലോ ആയിരിക്കും നിയമനം ലഭിക്കുക. വിശദവിവരങ്ങൾ ചുവടെ. ഡെപ്യൂട്ടി മാനേജർ (ഇക്കോണിസ്റ്റ്) ആകെ 3 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസ ശമ്പളമായി 64820 – 94960/- രൂപവരെ ശമ്പളം ലഭിക്കും. യോഗ്യത:- കുറഞ്ഞത് 60 ശതമാനം മാർക്കോടെ നേടിയ മാസ്റ്റർ ബിരുദം ( ഇക്കണോമിക്സ്, ഇക്കണോമെട്രിക് / മാത്തമാറ്റിക് എക്കണോമിക്സ് / ഫിനാൻഷ്യൽ എക്കണോമിക്സ് ) ഉണ്ടായിരിക്കണം. ഒരു വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായം:- അപേക്ഷകരുടെ പ്രായം 30 വയസ്സ് കവിയരുത്. മറ്റ് തസ്തികകളും ഒഴിവുകളും മാനേജർ (പ്രോഡക്ട് ആൻഡ് റിസർച്ച് – ഫോറക്സ് ആൻഡ് റുപി ഡെറിവേറ്റീവ്സ് ) – 6. അസിസ്റ്റന്റ് ജനറൽ ... Read more - [മിൽമയിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാം; Milma Recruitment 2025](https://keralajobsalert.com/milma-recruitment-2025/): മിൽമയിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാൻ അവസരം. മിൽമയിൽ പുതിയതായി ഒഴിവ് വന്ന മാർക്കറ്റിങ്ങ് കൺസൾട്ടന്റ് തസ്തികയിലാണ് അവസരമുള്ളത്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടത്തുന്നത്. ആകെ ഒരു ഒഴിവാനുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കേരള സർക്കാരിന്റെ CMD വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഒക്ടോബർ 20 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. യോഗ്യത അംഗീകൃത യൂണിവേഴ്സിറ്റിക്ക് കീഴിൽ നിന്ന് ലഭിച്ച എംബിഎ അല്ലെങ്കിൽ മാർക്കറ്റിംങ്ങിൽ സ്പെഷ്യലൈസേഷനോട് കൂടെയുള്ള തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. ഡയറി അല്ലെങ്കിൽ ഫുഡ് പ്രോഡക്റ്റ് വിപണനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ മാനേജറിയൽ പോസ്റ്റിൽ 10 വർഷത്തെ പരിചയം വേണം. പ്രായപരിധി ഈ ഒഴിവിലേക്ക് 50 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം തിരഞ്ഞെടുക്കുന്നവർക്ക് പ്രതിദിന ശമ്പളമായി 4000/- രൂപ ലഭിക്കും അപേക്ഷ ഈ ഒഴിവിലേക്ക് സിഎംഡിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക. നോട്ടിഫിക്കേഷൻ ലിങ്ക് - [ടൈപ്പിംഗ് അറിയുന്നവരാണോ നിങ്ങൾ? എങ്കിൽ സർക്കാരിന് കീഴിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആവാം](https://keralajobsalert.com/data-entry-job/): ടൈപ്പിംഗ് അറിയുന്നവർക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലി നേടാൻ അവസരം. ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റി (DHFS)ക്ക് കീഴിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലാണ് അവസരം ഉള്ളത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. മലപ്പുറം ജില്ലയിലാണ് ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒക്ടോബർ 13 വരെ അപേക്ഷ സമർപ്പിക്കാൻ അവസരം ഉണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക. ശമ്പളം ഈ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ശമ്പളമായി 16250/- രൂപ ശമ്പളമായി ലഭിക്കും. പ്രായപരിധി അപേക്ഷയുടെ പ്രായപരിധി 40 വയസ്സിന് താഴെയായിരിക്കും. പ്രായം 01.09.2025 അടിസ്ഥാനമാക്കിയാണ് കണക്കാക്കുക. യോഗ്യത അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും ഒരു ബിരുദം കരസ്ഥമാക്കിയെടുക്കണം. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ പിജിഡിസിഎ അല്ലെങ്കിൽ ഡി സി എ യോഗ്യത ഉള്ളവരായിരിക്കണം. കുറഞ്ഞത് രണ്ടു വർഷത്തെ പോസ്റ്റ് യോഗ്യത പരിചയം അഭികാമ്യ യോഗ്യതയാണ്. മലയാളം, ഇംഗ്ലീഷ് എന്ന ഭാഷകളിൽ ടൈപ്പിംഗ് അറിഞ്ഞിരിക്കണം. അപേക്ഷ നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഇതിനായി ... Read more - [കുടുംബശ്രീയിൽ 35,000 രൂപ ശമ്പളത്തിൽ ജോലി ; ഉടൻ അപേക്ഷിക്കാം](https://keralajobsalert.com/kudumbashree-recruitment/): സംസ്ഥാന കുടുംബശ്രീ മിഷന് കീഴിൽ ജോലി നേടാൻ സുവർണാവസരം. കുടുംബശ്രീ മിഷനിൽ DDUGKY പദ്ധതിയിലാണ് ഒഴിവുള്ളത്. അക്കൗണ്ടന്റ് ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. ആകെ ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടത്തുന്നത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് സി എം ഡി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഒക്ടോബർ 5 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. പ്രായപരിധി 40 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികളുടെ പ്രായം 31.8.2025 അടിസ്ഥാനമാക്കിയായിരിക്കും കണക്കാക്കുക. യോഗ്യത ബികോം, ഡിസിഎ, ടാലി തുടങ്ങിയ യോഗ്യതകൾ ഉണ്ടായിരിക്കണം. സർക്കാർ, അർദ്ധ സർക്കാർ, സർക്കാർ അംഗീകൃത സ്വയം ഭരണ സ്ഥാപനങ്ങൾ, മറ്റു സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ / പ്രോജക്ടുകൾ, കുടുംബശ്രീ തുടങ്ങിയവയിൽ ഏതിലെങ്കിലും മൂന്ന് വർഷം അക്കൗണ്ടന്റായി പരിചയം വേണം. ശമ്പളം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ശമ്പളമായി 35,000 രൂപ ലഭിക്കും. തിരഞ്ഞെടുപ്പ് രീതി വന്നിട്ടുള്ള അപേക്ഷകൾ പരിശോധിച്ച ശേഷം സ്ക്രീനിങ് നടത്തിയാണ് തിരഞ്ഞെടുപ്പ്. പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് ... Read more - [ഡിഗ്രിയുള്ളവർക്ക് കാനറ ബാങ്കിൽ 3500 ഒഴിവുകൾ; Apply Now](https://keralajobsalert.com/canara-bank-recruitment-2025-apply-now/): കാനറ ബാങ്കിൽ ഇന്ത്യയിലുടനീളം വിവിധ ബ്രാഞ്ചുകളിലേക്ക് അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ജനറൽ – 1534, ഒബിസി – 845, Ews – 337, എസ്.സി – 557, എസ്.ടി – 227 എന്നിങ്ങനെയായി മൊത്തം 3500 ഒഴിവുകളാണുള്ളത്. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. പരിശീലന കാലയളവിൽ സ്റ്റൈപ്പന്റ് ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് അവസാന തിയതിയായ ഒക്ടോബർ 12 വരെ അപേക്ഷിക്കാം. യോഗ്യത 20 വയസ് മുതൽ 28 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രായം 2025 സെപ്റ്റംബർ 01 അടിസ്ഥാനമാക്കിയായിരിക്കും കണക്കാക്കുക. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗത്തിൽ ഉൾപ്പെടുന്നവർ നിയമാനുസൃത ഇളവുകൾ ലഭിക്കും. യോഗ്യത ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിനേടിയിരിക്കണം. അപേക്ഷ നൽകുന്ന സംസ്ഥാനത്തെ പ്രദേശിക ഭാഷ അറിയുന്നവരായിരിക്കണം. മെഡിക്കൽ ഫിറ്റനസും ഉണ്ടായിരിക്കണം. സ്റ്റൈപ്പൻഡ് തിരഞ്ഞെടുക്കുന്നവർക്ക് പരിശീലന കാലയളവിൽ 15000/- രൂപ സൈറ്റപ്പൻഡായി ലഭിക്കും. കാനറ ബാങ്ക് 10500/- രൂപയും സർക്കാർ വിഹിതത്തിൽ 4500/- രൂപയുമാണ് ... Read more - [റെയിൽവേയിൽ വമ്പൻ റിക്രൂട്ട്മെന്റ്; 1763 ഒഴിവുകൾ : Railway Recruitment 2025](https://keralajobsalert.com/indian-railway-job-recruitment-2025/): Bഇന്ത്യൻ റെയിൽവേയിൽ ജോലി നോക്കുന്നവർക്ക് സുവർണ്ണാവസരം. റെയിൽവേ റിക്രൂട്ട്മെന്റ് സെൽ അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി പുതിയ വിജ്ഞാപനമിറക്കി. ജനറൽ – 719, ഒബിസി – 473, Ews – 267, എസ്.ടി – 128 എനിങ്ങനെയായി 1763 ഒഴിവുകളിലാണ് നിയമനം നടത്തുന്നത്. താൽപര്യമുള്ളവർക്ക് അവസാന തിയതിയായ ഒക്ടോബർ 17 വരെ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഒഴിവുള്ള ട്രേഡുകൾ RAILWAY RECRUITMENT 2025 ഫിറ്റർ, വെൽഡർ, മെഷീനിസ്റ്റ്, ഇലക്ട്രീഷ്യൻ, കാർപ്പെൻഡർ, വൈൻഡർ, പെയിന്റർ, മെക്കാനിക്ക്, ഐ.ടി സിസ്റ്റം മെയിന്റനൻസ്, വയർമാൻ, പ്ലംബർ etc.. കൂടുതൽ ഒഴിവുകൾക്കായി താഴെയുള്ള Notification link സന്ദർഷിക്കുക. പ്രായപരിധി 15 വയസ് മുതൽ 24 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും. അപേക്ഷാ ഫീസ് ജനറൽ, ഒബിസി, Ews തുടങ്ങിയ വിഭാഗത്തിൽപ്പെട്ടവർക്ക് 100 രൂപ അപേക്ഷാ ഫീസ് അടക്കണം. എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല. ... Read more - [ആയുഷ് മിഷനിൽ വർക്കർ, തെറാപ്പിസ്റ്റ് ഒഴിവുകൾ](https://keralajobsalert.com/ayush-mission-job-kerala-2025/): നാഷണൽ ആയുഷ് മിഷന് കീഴിൽ കേരളത്തിൽ നിയമനം നടത്തുന്നു. മൾട്ടി പർപ്പസ് വർക്കർ, തെറാപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് നിയമനം നടത്തുന്നത്. പത്തനംതിട്ട ജില്ലയിലാണ് ഒഴിവുള്ളത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫോം പൂരിപ്പിച്ച് അയച്ച ശേഷം അപേക്ഷിക്കാം. സെപ്റ്റംബർ 29 ആണ് അവസാന തിയതി. ശമ്പളം മൾട്ടി പർപ്പസ് വർക്കർ തസ്തികയിൽ തിരഞ്ഞെടുക്കഷെടുന്നവർക്ക് പ്രതിമാസം ശമ്പളമായി 14,700/- രൂപയും ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസ ശമ്പളമായി 13,500/- രൂപയും ലഭിക്കും. പ്രായപരിധി മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് 40 വയസ് വരെ പ്രായമുള്ളവർക്കും ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് 50 വയസ് വരെയും പ്രായമുള്ളവർക്കും അപേക്ഷിക്കാം. യോഗ്യത മൾട്ടി പർപ്പസ് വർക്കർ അസിസ്റ്റന്റ് ഫിസിയോതെറാപ്പി സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ VHSC ഫിസിയോ തെറാപ്പി അതുമല്ലെങ്കിൽ ANM കൂടെ കംമ്പ്യൂട്ടർ പരിജ്ഞാനം. ആയുർവേദ തെറാപ്പിസ്റ്റ് ഉദ്യോഗാർത്ഥികൾ കേരള സർക്കാർ നടത്തുന്ന ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് വിജയിച്ചിരിക്കുകയോ അല്ലെങ്കിൽ NARIP ചെറുതുരുത്തി നടത്തുന്ന ഒരു വർഷത്തെ ആയുർവേദ ... Read more - [ബാങ്ക് ഓഫ് ബറോഡയിൽ 58 ഒഴിവുകൾ; ഡിഗ്രി മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം, Bank Of Baroda Recruitment 2025](https://keralajobsalert.com/bank-of-baroda-recruitment-2025/): കേന്ദ്ര പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽ (Bank Of Baroda) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. മാനേജർ, സീനിയർ മാനേജർ (ഫോറെക്സ്‌ അക്വസിഷൻ ആൻഡ് റിലേഷൻഷിപ്പ് മാനേജർ ) തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ആകെ 58 ഒഴിവകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ത്യയിലെവിടെയും നിയമനം ലഭിക്കാം. വിശദവിവരങ്ങൾ ചുവടെ. 1. മാനേജർ ട്രേഡ് ഫിനാൻസ് ഓപ്പറേഷൻസ് – 14, ഫോറെക്സ്‌ അക്വസിഷൻ ആൻഡ് റിലേഷൻഷിപ്പ് മാനേജർ – 37 എനിങ്ങനെയായി ആകെ മൊത്തം 51 ഒഴിവുകളാണുള്ളത്.  ശമ്പളം 64,820 – 93,960/- രൂപ. യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബസപ്പെട്ട വിഷയത്തിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.  പ്രായം 26 – 36 വയസ്സ്. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ ലഭിക്കും. 2. സീനിയർ മാനേജർ ഫോറെക്സ്‌ അക്വസിഷൻ ആൻഡ് റിലേഷൻഷിപ്പ് മാനേജർ തസ്തികയിലായി ആകെ 5 ഒഴിവുകളാണുള്ളത്.  ശമ്പളം 85,920 – 1,05, 280/- രൂപ ... Read more - [കേരള വാട്ടർ അതോറിറ്റിയിൽ സ്ഥിര ജോലി; ഉടൻ അപേക്ഷിക്കാം](https://keralajobsalert.com/kerala-water-authority-job/): കേരള വാട്ടർ അതോറിറ്റിയിൽ പുതിയ ഒഴിവിലേക്ക്‌ നിയമനം നടത്തുന്നു. കേരള വാട്ടർ അതോറിറ്റിയിൽ പുതിയതായി ഒഴിവ് വന്ന മീറ്റർ റീഡർ തസ്തികയിലാണ് നിയമനം നടത്തുന്നത്. കേരള പി.എസ്.സി വഴി നേരിട്ടാണ് നിയമനം നടത്തുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 3 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ ചുവടെ. യോഗ്യത പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം, കൂടെ പ്ലംബർ ട്രേഡിൽ ഒരു വർഷത്തെ കോഴ്സ് പൂർത്തിയാക്കിയതിന് ശേഷം നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ്ങ് ( NCVT ) നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. പ്രായപരിധി 18 വയസ് മുതൽ 36 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ 02.01.1989 നും 01.01.2007 നും ഇടയിൽ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. ശമ്പളം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസ ശമ്പളമായി 25,800 രൂപ മുതൽ 59,300 രൂപ വരെ ലഭിക്കും. അപേക്ഷ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കേരള പി.എസ്.സിയുടെ ... Read more - [കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ അവസരങ്ങൾ; സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം](https://keralajobsalert.com/15-2/): കേരള സംസ്ഥാന ഭവന നിർമാണ ബോർഡിന് കീഴിൽ നിയമനം നടത്തുന്നു. അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലാണ് നിയമനം നടത്തുന്നത്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടത്തുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 15വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രായപരിധി  ഉദ്യോഗാർത്ഥികളുടെ പ്രായം 58 വയസ്സിൽ കവിയാൻ പാടില്ല. യോഗ്യത ഏതെങ്കിലും അംഗീകൃത യൂണിവേഴ്സ്റ്റിക്ക് കീഴിൽ സിവിൽ എഞ്ചിനിയറിങ്ങിൽ ബിരുദവും കൂടെ കെട്ടിട നിർമാണ മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.  അല്ലെങ്കിൽ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിൽ അസിസ്റ്റന്റ് എഞ്ചിനീയറിങ് തസ്തികയിൽ 3 വർഷത്തെ പ്രവൃത്തി പരിചയം. സർക്കാർ / അർദ്ധ സർക്കാർ / പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ശമ്പളം സമാന മേഖലയിൽ നിയമാനുസൃതമായി ലഭിക്കുന്ന ശമ്പളം അനുവദിക്കും. അപേക്ഷ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കേരള സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ വെബ്സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റിൽ അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) റിക്രൂട്ട്മെന്റ് തിരഞ്ഞെടുത്ത ശേഷം വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.  ശേഷം ... Read more - [കുടുംബശ്രീയിൽ ജോലി നേടാൻ അവസരം; ഓൺലൈനായി അപേക്ഷിക്കാം](https://keralajobsalert.com/blog-post_28/):   കുടുംബശ്രീ മിഷന് കീഴിൽ ജോലി നേടാൻ സുവർണ്ണാവസരം. സ്റ്റേറ്റ് പ്രോഗ്രാം മാനേജർ തസ്തികയിലാണ് ഒഴിവുള്ളത്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടത്തുന്നത്. ആകെ ഒരു ഒഴിവാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 30 വരെ കുടുംബശ്രീയുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ ചുവടെ.  പ്രായപരിധി  45 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികളുടെ പ്രായം 30.06.2025 അടിസ്ഥാനമാക്കിയായിരിക്കും കണക്കാക്കുക. യോഗ്യത  ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിൽ എംബിഎ അല്ലെങ്കിൽ എം.എസ്.ഡബ്ള്യു വിജയിച്ചിരിക്കണം.  അല്ലെങ്കിൽ റൂറൽ ഡെവലപ്മെന്റിൽ പി.ജി അല്ലെങ്കിൽ പി.ജി.ഡി.എം അല്ലെങ്കിൽ PGDRM അല്ലെങ്കിൽ റൂറൽ മാനേജ്മെന്റിൽ എം.കോം സ്പെഷ്യലൈസേഷൻ ഉണ്ടായിരിക്കണം. മൈക്രോ ഫിനാൻസ് മേഖലയിൽ 7 വർഷത്തെ എക്സ്‌പീരിയൻസും നിർബന്ധമാണ്. സർക്കാർ / പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ശമ്പളം  തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ശമ്പളമായി പ്രതിമാസം 60000/- രൂപ ലഭിക്കും. നിയമനരീതി  അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്ന് യോഗ്യരായവരെ സ്ക്രീനിങ് നടത്തിയ ശേഷം ഇന്റർവ്യൂവിന് വിളിക്കും. ഇതിൽ നിന്നും അനുയോജ്യരായ ഉദ്യോഗാർത്ഥികളെ ... Read more - [വിനോദസഞ്ചാര വകുപ്പിൽ ലൈഫ് ഗാർഡ്; ഉടൻ അപേക്ഷിക്കാം](https://keralajobsalert.com/blog-post/):   വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ കണ്ണൂർ, മലപ്പുറം ജില്ലകളിലെ വിവിധ ബീച്ചുകളിൽ ലൈഫ് ഗാർഡുമാരെ നിയമിക്കുന്നു. ദിവസവേതാനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. പുരുഷൻമാർക്കാണ് അവസരം.  കണ്ണൂർ – 2, മലപ്പുറം – 2 എന്നിവിടങ്ങളിലായി ആകെ 4 ഒഴിവുകളാണുള്ളത്. വിശദവിവരങ്ങൾ ചുവടെ.  യോഗ്യത  വിഭാഗം – 1 ഫിഷർമാൻ  ഏഴാം ക്ലാസ് പാസ്സായവർക്ക് അപേക്ഷിക്കാം. ഫിഷറീസ് ഡിപ്പാർട്മെന്റിൽ നിന്ന് കടലിൽ നീന്താൻ അറിയാവുന്ന ആളാണെന്നും ഫിഷർമാൻ ആണെന്നും തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.  വിഭാഗം – 2 ജനറൽ  എസ്എസ്എൽസി പാസായിരിക്കണം. സ്‌കൂൾ, കോളേജ് മത്സരങ്ങളിൽ നീന്തലിൽ സംസഥാന തലത്തിൽ പങ്കെടുത്തിരിക്കണം. കടലിൽ നീന്താനും അറിഞ്ഞിരിക്കണം. വിഭാഗം – 3 എക്സ് നേവി  എസ്എസ്എൽസി പാസായിരിക്കണം. നാവിക സേനയിൽ അഞ്ചു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.  ശാരീരിക യോഗ്യത ഉയരം – 5  അടി 5 ഇഞ്ച്, നെഞ്ചളവ് – 80 – 85 സെന്റിമീറ്റർ. പ്രായം  18 – 35 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷക്കാം. നാവികസേനയിൽ നിന്ന് വിരമിച്ചവർക്ക് ഉയർന്ന ... Read more - [ശുചിത്വ മിഷനിൽ ജോലി നേടാം; ഓഗസ്റ്റ് 19 വരെ അപേക്ഷിക്കാം.](https://keralajobsalert.com/19-2/): ശുചിത്വ മിഷനിൽ പുതിയ ഒഴിവിലേക്ക് നിയമനം നടത്തുന്നു. പുതിയതായി ഒഴിവ് വന്ന പ്രോഗ്രാം ഓഫീസർ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. ആകെ ഒരു ഒഴിവാണുള്ളത്. വിവിധ പിജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് അവസാന തിയ്യതിയായ ഓഗസ്റ്റ് 19 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ ചുവടെ. ശമ്പളം ഈ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 46230/- രൂപ ശമ്പളം ലഭിക്കും. പ്രായപരിധി  പ്രോഗ്രാം ഓഫീസർ തസ്തികയിലേക്ക് 65 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത  മാസ് കമ്മ്യൂണിക്കേഷൻ, ജേർണലിസം, പബ്ലിക് റിലേഷൻസ് അല്ലെങ്കിൽ സോഷ്യൽ വർക്ക് തുടങ്ങിയവയിൽ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ ജേർണലിസം / മീഡിയ കമ്മ്യൂണിക്കേഷനിൽ ബിരുദാന്തര ബിരുദം (അല്ലെങ്കിൽ മലയാളം) ബിരുദാനന്തര ബിരുദവും ജേർണലിസം / മീഡിയ കമ്മ്യൂണിക്കേഷനിൽ പിജി ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഐ‌ഇ‌സി പ്രവർത്തനങ്ങൾ, പബ്ലിക് റിലേഷൻസ് അല്ലെങ്കിൽ ആശയവിനിമയം എന്നിവയിൽ കുറഞ്ഞത് 3-5 വർഷത്തെ പരിചയം, മാലിന്യ സംസ്കരണത്തിലോ സുസ്ഥിരതാ പദ്ധതികളിലോ ഉള്ള പരിചയം അഭികാമ്യം. ഡിജിറ്റൽ മീഡിയ, സോഷ്യൽ ... Read more - [സപ്ലൈക്കോയിൽ പരീക്ഷയില്ലാതെ ജോലി നേടാം; ഫ്രഷേഴ്‌സിനും അവസരം](https://keralajobsalert.com/blog-post_31/): കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡ് (Supplyco) ക്ക് കീഴിൽ പുതിയ ഒഴിവിലേക്ക് നിയമനം നടത്തുന്നു. സപ്ലൈക്കോക്ക് കീഴിൽ പുതിയതായി ഒഴിവ് വന്നിട്ടുള്ള ഇലക്ട്രീഷ്യൻ അപ്രെന്റിസ് തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടത്തുന്നത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 17 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. പ്രായപരിധി  ഈ ഒഴിവിലേക്ക് 30 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.  യോഗ്യത ഐ.ടി.ഐ (ഇലക്ട്രിക്കൽ) യോഗ്യതയുള്ളവർക്കും അല്ലെങ്കിൽ ഇലക്ട്രിക്കൽ ഡിപ്ലോമയോ, ബി.ടെക് ഇലക്ട്രിക്കൽ യോഗ്യതയോ ഉളവാക്കും അപേക്ഷിക്കാം. ഫ്രഷേഴ്‌സിനും അപേക്ഷിക്കാം.   ശമ്പളം  തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം ശമ്പളമായി 15000/- രൂപ ലഭിക്കും.  ഇന്റർവ്യൂ  യോഗ്യരായവർ സപ്ലൈക്കോയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച ശേഷം കരിയർ പോർട്ടലിൽ നൽകിയിട്ടുള്ള ഇലക്ട്രിക്കൽ അപ്രന്റീസ് റിക്രൂട്ട്മെന്റ് വിജ്ഞാപനം സന്ദർശിച്ച ശേഷം അപേക്ഷ ഫോം പൂരിപ്പിക്കുക. ശേഷം ഏറ്റവും പുതിയ സിവിയുമായി ഇന്റർവ്യൂവിനു ഹാജരാകുക. നേരിട്ടുള്ള ഇന്റർവ്യൂ ജൂലൈ 17 ന് രാവിലെ 11 മണിക്ക് ആരംഭിക്കും. ഇന്റർവ്യൂക്ക് ... Read more - [ഡിഗ്രിയുള്ളവർക്ക് ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ ആവാം; കേരളത്തിലും നിരവധി അവസരങ്ങൾ](https://keralajobsalert.com/blog-post_12/):   പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിലേക്ക് ലോക്കൽ ഓഫീസർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാങ്ങളിലെ ബ്രാഞ്ചുകളിലായി 2500 ഒഴിവുകളുണ്ട്. ഇതിൽ 50 ഒഴിവുകൾ കേരളത്തിലാണ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 24 വരെ ഓൺലൈനായി അപേക്ഷിക്കാം.  യോഗ്യത  ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുണ്ടായിരിക്കണം.  ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ അക്കൗണ്ടന്റ്, എഞ്ചിനീറിങ്, മെഡിക്കൽ പ്രൊഫഷണൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഷെഡ്യൂൾഡ് കൊമേർഷ്യൽ ബാങ്കുകളിൽ അല്ലെങ്കിൽ റീജിയണൽ റൂറൽ ബാങ്കുകളിൽ ഓഫീസറായി ഒരു വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയിൽ (എഴുതാനും വായിക്കാനും) പ്രാവീണ്യം ഉണ്ടായിരിക്കുകയും വേണം.  പ്രായം  21 – 30 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 2025 ജൂലൈ 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. ഉയർന്ന പ്രായപരിധിയിൽ പട്ടിക വിഭാഗത്തിന് അഞ്ചും ഒബിസിക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും (പട്ടിക വിഭാഗം – 15, ഒബിസി – 13) വർഷത്തെ ഇളവുകൾ ലഭിക്കും. വിമുക്ത ഭടന്മാർക്കും ... Read more - [ദേവസ്വങ്ങളിൽ വ്യാജ ജോലി വാഗ്‌ദാനം; വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്](https://keralajobsalert.com/blog-post_7/):  ദേവസ്വം ബോർഡിന് കീഴിൽ ജോലി വാഗ്ദാനം ചെയ്‌ത്‌ പണം തട്ടുന്ന സംഘങ്ങൾ ഉണ്ടെന്നും അത്തരക്കാരായ ആളുകൾക്ക് പണം നൽകി വഞ്ചിതരാകരുതെന്ന് ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി മോഹൻ ദാസ് അറിയിച്ചു.  വിവിധ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള പരമ്പരാഗത ജോലികൾ ഒഴികെയുള്ള തസ്തികകളിലേക്ക് ദേവസ്വം ബോർഡ് നേരിട്ടാണ് നിയമനം നടത്തുന്നത്. സുതാര്യമായ രീതിയിൽ പരീക്ഷ നടത്തിയ ശേഷം ഉത്തരസൂചിക പുറത്തുവിട്ടാണ് നിലവിൽ നിയമനം നടത്തുന്നത്. ദേവസ്വം ബോർഡ് റിക്രൂട്ടിട്മെന്റ് ബോർഡിനെ സംസ്ഥാന വിജിലൻസ് വകുപ്പിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ട് സർക്കാരിന് കത്തയക്കുമെന്നും ചെയർമാൻ അറിയിച്ചു.  ദേവസ്വം ബോർഡ് രൂപീകരിച്ച 2016 നു ശേഷം ഇതുവരെ 2439 പേർക്ക് നിയമന ശുപാർശ നൽകി. വിവിധ ദേവസ്വങ്ങളിലായി 157 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇതിൽ നിന്ന് 117 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു.  - [ബിരുദമുള്ളവർക്ക് ധനലക്ഷ്‌മി ബാങ്കിൽ ഒഴിവുകൾ; ജൂലൈ 12 അപേക്ഷിക്കാം](https://keralajobsalert.com/12-2/):   തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധന ലക്ഷ്‌മി ബാങ്കിൽ ജൂനിയർ ഓഫീസർ, അസിസ്റ്റന്റ് മാനേജർ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഇന്ത്യയിൽ എവിടെയും നിയമനം ലഭിക്കാം. നിശ്ചിത യോഗ്യതയുള്ളവർക്ക് അവസാൻ തിയ്യതിയായ ജൂലൈ 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ ചുവടെ. ജൂനിയർ ഓഫീസർ യോഗ്യത  60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുണ്ടായിരിക്കണം.  പ്രായം  21 – 25 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അസിസ്റ്റന്റ് മാനേജർ യോഗ്യത  60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുണ്ടായിരിക്കണം.  പ്രായം  21 – 28 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫീസ്  ഈ ഒഴിവിലേക്ക് അപേക്ഷിക്കുന്നതിനായി 708 രൂപ അപേക്ഷ ഫീസ് അടക്കണം. അപേക്ഷ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. എഴുത്തു പരീക്ഷ ഉണ്ടായിരിക്കും. കേരളത്തിൽ കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ... Read more - [മിൽമയിൽ സെയിൽസ് ഓഫീസർ; ഉടൻ അപേക്ഷിക്കാം](https://keralajobsalert.com/blog-post_3/):   കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കേരള കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ  (MILMA)യിൽ വിവിധ റീജിണൽമിൽക്ക് യൂണിയനിലേക്ക് സെയില്‍സ് ഓഫീസര്‍ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടത്തുന്നത്.  ഉദ്യോഗാർത്ഥികൾക്ക്  കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. വിവിധ ജില്ലകളിലായി ആകെ മൊത്തം 18 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ഉദ്യോഗാർത്ഥികൾക്ക് അവസാന തീയതിയായ ജൂലൈ 09 വരെ അപേക്ഷിക്കാം. പ്രായപരിധി  ഈ ഒഴിവിലേക്ക് 35 വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. യോഗ്യത  മാർക്കറ്റിംഗിൽ MBA അല്ലെങ്കിൽ അഗ്രി ബിസിനസ് മാനേജ്‍മെന്റിൽ പിജി അല്ലെങ്കിൽ ഫുഡ് ആൻഡ് സയൻസ് ടെക്നൊളജിയിൽ പിജി ഉണ്ടായിരിക്കണം. ഡയറി മേഖലയിൽ ഒരു വർഷത്തെ സൂപ്പർവൈസറി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കുന്നതായിരിക്കും. ശമ്പളം  ഈ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ശമ്പളമായി പ്രതിമാസം 47000/- രൂപ ലഭിക്കും. അപേക്ഷ  യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സി.എം.ഡി വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ അറിയാനായി ... Read more - [എസ്.ബി.ഐയിൽ പ്രബേഷനറി ഓഫീസർ; ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം](https://keralajobsalert.com/blog-post_2/):   സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SBI) പ്രബേഷനറി ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 541 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ജൂലൈ 14 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. യോഗ്യത  ഏതെങ്കിലും വിഷയത്തിൽ ബിരുദമോ അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. അവസാന വർഷ ബിരുദക്കാർക്കും അപേക്ഷിക്കാം. മെഡിക്കൽ / എൻജിനീയറിങ് / ചാർട്ടേഡ് / കോസ്റ്റ് /  അക്കൗണ്ടന്റ് യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായപരിധി  ഈ ഒഴിവിലേക്ക് 21 മുതൽ 30 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധിയിൽ പട്ടിക വിഭാഗത്തിൽപ്പെട്ടവർക്കും വിമുക്ത ഭടന്മാർക്കും 5 വർഷത്തെയും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് 3 വർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും ഇളവുകൾ ലഭിക്കും. അപേക്ഷ ഫീസ് ഈ ഒഴിവിലേക്ക് അപേക്ഷിക്കുന്നതിനായി ഉദ്യോഗാർത്ഥികൾ 750 രൂപ അപേക്ഷ ഫീ അടക്കണം. ഭിന്നശേഷിക്കാർക്ക് ഫീ അടക്കേണ്ടതില്ല. ഫീ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ  ഈ ഒഴിവിലേക്ക് ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ജൂലൈ 14 വരെ ... Read more - [കണ്ണൂർ വിമാനത്താവളത്തിൽ ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം](https://keralajobsalert.com/blog-post-2/):   കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ പുതിയതായി വന്ന ഒഴിവിലേക്ക് നിയമനം നടത്തുന്നു. ജൂനിയർ ഓപ്പറേറ്റർ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. ആകെ 18 ഒഴിവുകളാണുള്ളത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 10 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ ചുവടെ.   യോഗ്യത  മിനിമം 50 ശതമാനം മാർക്കോടെ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.  എയർപോർട്ട് ഫൈറ്റിംങ്ങിൽ ബേസിക് ട്രെയിനിങ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത അഭികാമ്യം. അംഗീകൃത ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം. നിയമനം ലഭിച്ച് ഒരു വർഷത്തിനുള്ളിൽ ഉദ്യോഗാർത്ഥികൾക്ക് HMV ലൈസൻസ് നേടാൻ കഴിയണം. നിർദിഷ്ട ശാരീരിക യോഗ്യതയുണ്ടായിരിക്കണം (വിശദവിവരങ്ങൾ താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്കിൽ) പ്രായപരിധി  ഉദ്യോഗാർഥികളുടെ പ്രായം 2025 ഏപ്രിൽ 30 ന് 24 വയസ്സ് കവിയരുത്. ബി.ടി.സി/ തത്തുല്യമായ ഐ.സി.എ.ഒ. കോഴ്‌സ് യോഗ്യതയുള്ളവർക്ക് 03 വർഷത്തെ ഇളവ് നൽകും. എക്‌സ്-സർവീസ് മാൻ, എക്‌സ്-സർവീസ് മാൻ വിഭാഗത്തിൽപ്പെട്ടവർക്ക് 5 വർഷത്തെയും ഇളവ് നൽകും. ശമ്പളം  തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ... Read more - [ഡിഗ്രിയുള്ളവർക്ക് ഇന്ത്യൻ ബാങ്കിൽ അവസരങ്ങൾ;ജൂലൈ 16 വരെ അപേക്ഷിക്കാം](https://keralajobsalert.com/16-2/): ഇന്ത്യൻ ബാങ്കിൽ പുതിയതായി ഒഴിവ് വന്ന ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ 2 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 16 വരെ അപേക്ഷിക്കാം.  പ്രായപരിധി  ഈ 22 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ളവരെയാണ് പരിഗണിക്കുന്നത്. യോഗ്യത  ബി.എസ്.ഡബ്ള്യു / ബി.എ / ബി.കോം എന്നിവയിൽ ബിരുദവും കൂടെ കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. അക്കൗണ്ടിങ്ങിൽ അടിസ്ഥാന അറിവുള്ള ഉദ്യോഗാർത്ഥികൾക്കും ഓഫീസ് അസിസ്റ്റന്റായി ജോലി ചെയ്ത് മുൻപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. പ്രാദേശിക ഭാഷയിൽ എഴുതാനും വായിക്കാനുമുള്ള അറിവും ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം അഭികാമ്യമാണ്. എം.എസ് ഓഫീസ് (വേഡ്, എക്സൽ), ടാലി, ഇന്റർനെറ്റ് ഉപയോഗം എന്നിവ അറിഞ്ഞിരിക്കണം. അപേക്ഷ  യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിച്ച ശേഷം വിശദവിവരങ്ങൾ വായിച്ചു മനസിലാക്കുക.  അപേക്ഷ ഫോം  നോട്ടിഫിക്കേഷൻ ലിങ്ക്  - [പത്താം ക്ലാസ്സുകാർക്ക് താലൂക്ക് ആശുപത്രികളിൽ ജോലി അവസരങ്ങൾ](https://keralajobsalert.com/blog-post_28-2/): വിതുര താലൂക്ക് ആശുപത്രിയിൽ 2025 -2026 സാമ്പത്തിക വർഷത്തേക്ക് ദിവസ വേതനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ, ക്ലീനിങ് സ്റ്റാഫ്‌ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് നേരിട്ടുള്ള ഇന്റർവ്യുവിൽ പങ്കെടുത്തു ജോലി നേടാം. യോഗ്യത  ഫാർമസിസ്റ്റ്  ഫാർമസിയിൽ നേടിയ അംഗീകൃത ഡിഗ്രി / ഡിപ്ലോമയും കൂടെ കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രെജിസ്ട്രേഷനും നേടിയിരിക്കണം. ഉദ്യോഗാർത്ഥികൾക്ക് 2 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ലാബ് ടെക്നിഷ്യൻ  ലാബ് ടെക്നിഷ്യൻ അംഗീകൃത ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയും പാരാ മെഡിക്കൽ രെജിസ്ട്രേഷനും കൂടെ 2 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ക്ലീനിങ് സ്റ്റാഫ്  ഈ ഒഴിവിലേക്ക് എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. പ്രായ പരിധി 40 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഇന്റർവ്യൂ  യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 5 ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും, ആധാർ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് തുടങ്ങിയവയുമായി തിരുവനന്തപുരം ജില്ല പാഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് ... Read more - [മിൽമയിൽ മികച്ച ശമ്പളത്തിൽ ജോലി; ഓൺലൈനായി അപേക്ഷിക്കാം](https://keralajobsalert.com/blog-post-3/): കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കേരള കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ  (മില്‍മ)യിൽ  സെയില്‍സ് ഓഫീസര്‍ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക്  കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. വിവിധ ജില്ലകളിലായി ആകെ മൊത്തം 18 ഒഴിവുകളാണുള്ളത്. അവസാന തീയതിയായ ജൂലൈ 09 വരെ അപേക്ഷിക്കാം. പ്രായപരിധി  ഈ ഒഴിവിലേക്ക് 35 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത  മാർക്കറ്റിംഗിൽ MBA അല്ലെങ്കിൽ അഗ്രി ബിസിനസ് മാനേജ്‍മെന്റിൽ പിജി അല്ലെങ്കിൽ ഫുഡ് ആൻഡ് സയൻസ് ടെക്നൊളജിയിൽ പിജി. ഡയറി മേഖലയിൽ ഒരു വർഷത്തെ സൂപ്പർവൈസറി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കുന്നതായിരിക്കും. ശമ്പളം  തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ശമ്പളമായി പ്രതിമാസം 47000/- രൂപ ലഭിക്കും. അപേക്ഷ  അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സി.എം.ഡി വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക. Apply Now Notification Link - [കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ; ജൂൺ 10 ന് മുമ്പായി അപേക്ഷിക്കാം](https://keralajobsalert.com/30-2/): കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ ജോലി നേടാൻ അവസരം. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ പുതിയതായി ഒഴിവ് വന്നിട്ടുള്ള ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലാണ് അവസരമുള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. താല്പര്യമുള്ളവർക്ക് ജൂൺ 10 വരെ അപേക്ഷിക്കാം. യോഗ്യത  ഉദ്യോഗാർത്ഥികൾ മോട്ടോർ വെഹിക്കിൾ ആക്ട് 1988 പ്രകാരമുള്ള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിൽ നിശ്ചിത സമയത്തിനുള്ളിൽ ലൈസൻസ് കരസ്ഥമാക്കിയിരിക്കണം. അംഗീകൃത ബോർഡ് / സ്ഥാപനത്തിൽ നിന്ന് പത്താം ക്ലാസ് ക്ലാസ് വിജയിച്ചിരിക്കണം. മുപ്പതിൽ കൂടുതൽ സീറ്റുകളുള്ള ഹെവി പാസ്സഞ്ചർ വാഹനങ്ങളിൽ അഞ്ചു വർഷത്തിൽ കുറയാത്ത ഡ്രൈവിങ്ങിലുള്ള പരിചയം. വാഹനത്തിന്റെ പ്രവർത്തനത്തെപ്പറ്റിയുള്ള അറിവും വാഹനങ്ങളിൽ ഉണ്ടാകുന്ന ചെറിയ തകരാറുകൾ കണ്ടെത്തി പരിഹരിക്കാനുള്ള അറിവും ഉണ്ടായിരിക്കണം. സ്വന്തം താമസ സ്ഥലത്തുള്ള പോലീസ് ക്ലീറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രായം  24 വയസ്സ് മുതൽ 55 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം  തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ അംഗീകൃത ഉത്തരവ് പ്രകാരം ... Read more - [കൊച്ചിൻ ഷിപ്പ്യാർഡിൽ ഫയർമാൻ; 24 ഒഴിവുകൾ](https://keralajobsalert.com/24-2/): കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ ഫയർമാൻ തസ്തികയിൽ അപേക്ഷിക്കാൻ അവസരം. ആകെ 24 ഒഴിവുകളിലേക്കായി കരാർ അടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്കാണ് നിയമനം നടത്തുന്നത്. യോഗ്യത  പത്താം ക്ലാസ് വിജയം, കൂടെ അംഗീകൃത ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്, ഫയർ ഫൈറ്റിംഗിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് നാല് മുതൽ ആറ് മാസത്തെ പരിശീലനം അല്ലെങ്കിൽ ന്യൂക്ലിയർ ബയോളജിക്കൽ കെമിക്കൽ ഡിഫൻസ് ആൻഡ് ഡാമേജ് കൺട്രോൾ (NBCD) സർട്ടിഫിക്കറ്റ് ഒരു വർഷത്തെ പ്രവൃത്തി പരിചയം. ശമ്പളം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ വർഷം 22100 രൂപയും രണ്ടാം വർഷം 22800 രൂപയും മൂന്നാം വർഷം 23400 രൂപയും ശമ്പളമായി ലഭിക്കും. പ്രായപരിധി ഈ ഒഴിവിലേക്ക് 30 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും. അപേക്ഷ  ഉദ്യോഗാർത്ഥികൾക്ക് കൊച്ചിൻ ഷിപ്പ്യാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. മെയ് 23 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. കൂടുതലാ വിവരങ്ങൾക്ക് കൊച്ചിൻ ... Read more - [സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ; ഡിഗ്രിയുള്ളവർക്ക് അവസരം](https://keralajobsalert.com/blog-post_21/):   തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷെഡ്യൂൾഡ് കോമേഴ്‌സ്യൽ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിൽ പുതിയതായി ഒഴിവ് വന്ന ജൂനിയർ ഓഫീസർ / ബിസിനസ് പ്രൊമോഷൻ ഓഫീസർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. തുടക്കത്തിൽ മൂന്ന് വർഷത്തേക്കാണ് നിയമനം. പ്രവർത്തനം തൃപ്തികരമാണെങ്കിൽ കാലാവധി നീട്ടി നൽകും. പ്രായം  ഉദ്യോഗാർഥികളുടെ പ്രായം ഏപ്രിൽ 30 – ന് 28 വയസ്സ് കവിയരുത്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 5 വർഷത്തെ ഇളവുകൾ ലഭിക്കും. യോഗ്യത  ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.  ശമ്പളം  തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വാർഷിക ശമ്പളമായി 7.44 ലക്ഷം രൂപ ലഭിക്കും. അപേക്ഷ ഫീസ്  എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 200 രൂപയും മറ്റുള്ളവർക്ക് 500 രൂപയുമാണ് അപേക്ഷ ഫീസ്.  തിരഞ്ഞെടുപ്പ്  ഓൺലൈൻ പരീക്ഷ അഭിമുഖം തുടങ്ങിയവ അടിസ്ഥാനമാക്കിയായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. അപേക്ഷ  ഉദ്യോഗാർത്ഥികൾ ഓണ്ലൈണായി അപേക്ഷക്കണം. അപേക്ഷയോടൊപ്പം ഫോട്ടോ, ഒപ്പ്, റെസ്യുമെ, സെര്ടിഫിക്കറ്റുകൾ തുടങ്ങിയവ അപ്ലോഡ്‌ ചെയ്യണം. മെയ് 26 ... Read more - [ഗവണ്മെന്റ് പ്രസുകളിൽ സ്ഥിര ജോലി; വിവിധ ജില്ലകളിൽ അവസരം](https://keralajobsalert.com/blog-post_17/): കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന പ്രസുകളിൽ ജോലി നേടാൻ അവസരം. ഓഫ്സെറ്റ് പ്രിന്റിങ് ഓപ്പറേറ്റർ ഗ്രേഡ് II തസ്തികയിലാണ് അവസരമുള്ളത്. കേരള പി.എസ്.സി വഴി നേരിട്ടുള്ള നിയമനമാണ് നടക്കുന്നത്. ഈ ഒഴിവിലേക്ക് അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക്  പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ജൂൺ 4 വരെ അപേക്ഷ നല്‍കാം.വിശദവിവരങ്ങൾ ചുവടെ. യോഗ്യത   എസ്.എസ്.എൽ.സിയോ അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. കൂടാതെ ഏതെങ്കിലും ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നും ലഭിച്ച പ്രിന്റിങ് ടെക്നൊളജിയിൽ ഉള്ള ഡിപ്ലോമ,  അല്ലെങ്കിൽ , മെഷീൻ വർക്ക് (LOWER) KGTE / MGTE വിജയിച്ചിരിക്കുകയോ അല്ലെങ്കിൽ VHSE പ്രിന്റിങ് ടെക്‌നോളജി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും കൂടാതെ ഏതെങ്കിലും ഒരു പ്രശസ്തമായ അച്ചടി സ്ഥാപനത്തിൽ നിന്നുമുള്ള ഓഫ്സെറ്റ് പ്രിന്റിങ് മെഷീനിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം  ഉണ്ടായിരിക്കണം. പ്രായപരിധി ഈ ഒഴിവിലേക്ക് 18 മുതൽ 36 വയസ്സ് വരെ പ്രായമുളളവർക്ക് അപേക്ഷിക്കാം. 02.01.1989 നും 01.01.2007 നും ഇടയിൽ ജനിച്ച ... Read more - [രാജ്യത്തെ വിവിധ എയർപോർട്ടുകളിൽ ഒഴിവുകൾ; ഓൺലൈനായി അപേക്ഷിക്കാം](https://keralajobsalert.com/blog-post_13/): രാജ്യത്തെ വിവിധ എയർപോർട്ടുകളിലേക്കായി എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (AAI) ജൂനിയർ എക്‌സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) തസ്‌തികയിലേക്ക് നിയമനം നടത്തുന്നു. ആകെ 309 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മെയ് 24 വരെ ഓൺലൈനായി അപേക്ഷിക്കാം.  യോഗ്യത മൂന്ന് വർഷത്തെ ഫുൾ ടൈം ബാച്ചിലേഴ്‌സ് ഡിഗ്രി (B.Sc)ഫിസിക്സും മാത്തമാറ്റിക്സും സഹിതം അല്ലെങ്കിൽ ഏതെങ്കിലു വിഷയത്തിൽ ഫുൾ ടൈം എഞ്ചിനീയറിങ് ബിരുദം (ഒരു സെമസ്റ്ററിൽ ഫിസിക്സും മാത്തമാറ്റിക്സും ഉണ്ടായിരിക്കണം) ഉണ്ടായിരിക്കണം. പ്രായപരിധി  ഉദ്യോഗാർത്ഥികൾക്ക് 27 വയസ്സിൽ കൂടുതൽ പ്രായമുണ്ടാകാൻ പാടില്ല. പ്രായം 2025 മെയ് 24 അടിസ്ഥാനമാക്കിയായിരിക്കും കണക്കാക്കുക. ശമ്പളം  ഈ ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 40000 രൂപ മുതൽ 140000 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മെയ് 24 വരെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദര്ശിക്കുക. Notification Link - [ഡിഗ്രിയുള്ളവർക്ക് ഐ.ഡി.ബി.ഐ ബാങ്കിൽ അസിറ്റന്റന്റ് മാനേജർ ആവാം; കേരളത്തിലും ഒഴിവുകൾ](https://keralajobsalert.com/blog-post_12-2/): ഐ.ഡി.ബി.ഐ ബാങ്കിൽ പുതിയതായി ഒഴിവ് വന്ന അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഗ്രേഡ് ഒ തസ്തികയിലായി 600 ൽ അധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മെയ് 20 വരെ ഓൺലൈനായി അപേക്ഷിക്കാൻ അവസരമുണ്ട്. കേരളത്തിലടക്കം ഇന്ത്യയിലുടനീളം ഒഴിവുകളുണ്ട്. കേരളത്തിൽ ആലപ്പുഴ കണ്ണൂർ, കൊല്ലം, കൊച്ചി കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ ജില്ലകളിലാണ് ഒഴിവുകൾ. യോഗ്യത  അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി വിജയിച്ചിരിക്കണം, കൂടെ കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. പ്രായപരിധി  ഈ ഒഴിവിലേക്ക് 20 വയസ്സിനും 25 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 5 വർഷത്തെയും ഒബിസിക്കാർക്ക് 3 വർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും ഇളവുകൾ ലഭിക്കും. തിരഞ്ഞെടുപ്പ്  അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളിൽ യോഗ്യരായവരെ എഴുത്തു പരീക്ഷക്ക് വിളിക്കും. ശേഷം ഡോക്യുമെന്റ് വെരിഫിക്കേഷനും മെഡിക്കൽ ടെസ്റ്റും അഭിമുഖവും നടത്തും. അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം നിയമനം നടത്തും. ... Read more - [The Fastest WordPress Theme](https://keralajobsalert.com/the-fastest-wordpress-theme/): Lorem ipsum dolor sit amet, consectetur adipiscing elit. Nunc imperdiet rhoncus arcu non aliquet. Sed tempor mauris a purus porttitor, ac convallis arcu venenatis. Donec lorem erat, ornare in augue at, pharetra cursus mauris. Cras commodo orci vel scelerisque convallis. Fusce sollicitudin feugiat placerat. Aenean magna massa, vehicula at efficitur ac, vestibulum non felis. Aliquam quis feugiat sapien, eu sodales mauris. Phasellus at auctor nibh. Morbi feugiat finibus nulla, et semper ipsum sodales a. Fusce at lacus vestibulum, luctus sapien quis, dictum erat. Phasellus orci sem, pretium nec blandit sed, faucibus eget massa. Aliquam lobortis sapien augue. Nullam dignissim elit ... Read more - [Top 10 Contact Form Plugins](https://keralajobsalert.com/top-10-contact-form-plugins/): Lorem ipsum dolor sit amet, consectetur adipiscing elit. Nunc imperdiet rhoncus arcu non aliquet. Sed tempor mauris a purus porttitor, ac convallis arcu venenatis. Donec lorem erat, ornare in augue at, pharetra cursus mauris. Cras commodo orci vel scelerisque convallis. Fusce sollicitudin feugiat placerat. Aenean magna massa, vehicula at efficitur ac, vestibulum non felis. Aliquam quis feugiat sapien, eu sodales mauris. Phasellus at auctor nibh. Morbi feugiat finibus nulla, et semper ipsum sodales a. Fusce at lacus vestibulum, luctus sapien quis, dictum erat. Phasellus orci sem, pretium nec blandit sed, faucibus eget massa. Aliquam lobortis sapien augue. Nullam dignissim elit ... Read more - [3 Awesome Security Plugins for WordPress](https://keralajobsalert.com/3-awesome-security-plugins-for-wordpress/): Lorem ipsum dolor sit amet, consectetur adipiscing elit. Nunc imperdiet rhoncus arcu non aliquet. Sed tempor mauris a purus porttitor, ac convallis arcu venenatis. Donec lorem erat, ornare in augue at, pharetra cursus mauris. Cras commodo orci vel scelerisque convallis. Fusce sollicitudin feugiat placerat. Aenean magna massa, vehicula at efficitur ac, vestibulum non felis. Aliquam quis feugiat sapien, eu sodales mauris. Phasellus at auctor nibh. Morbi feugiat finibus nulla, et semper ipsum sodales a. Fusce at lacus vestibulum, luctus sapien quis, dictum erat. Phasellus orci sem, pretium nec blandit sed, faucibus eget massa. Aliquam lobortis sapien augue. Nullam dignissim elit ... Read more ## Pages - [jobs](https://keralajobsalert.com/jobs-2/) - [ജോലിയാണോ നിങ്ങളുടെ ലക്ഷ്യം...](https://keralajobsalert.com/jobs/): ജോലിയാണോ നിങ്ങളുടെ ലക്ഷ്യം…  നിങ്ങളുടെ യോഗ്യതകൾ എന്തുമാകട്ടെ.. നിങ്ങളുടെ യോഗ്യതക്കും എക്സ്പീരിയൻസിനും അനുസരിച്ചു കേരളത്തിലെ ഏറ്റവും പുതിയ Office, IT, Govt, Medical, Driving, Freelance, Teaching, HR തുടങ്ങി എല്ലാ മേഖലകളിലെയും ജോലി ഒഴിവുകൾ  കമ്പനികളുടെ നേരിട്ടുള്ള വിവരങ്ങൾ സഹിതം ഇവിടെ അറിയാം.. 👉 Direct employers company contact details 👉Exclusive Daily Verified Job Updates 👉 Govt & Private Notifications 👉 Work From Home & Freelance Opportunities കൂടുതൽ അറിയുവാൻ താഴെയുള്ള ‘Get Details’ സന്ദർശിക്കുക. 📲 Get Details - [My account](https://keralajobsalert.com/my-account/) - [Checkout](https://keralajobsalert.com/checkout/) - [Cart](https://keralajobsalert.com/cart/) - [Shop](https://keralajobsalert.com/shop/) - [Terms of Service](https://keralajobsalert.com/terms-of-service/): Welcome to Keralajobsalert.com. By accessing or using our website, you agree to the following terms: - [Refund & Cancellation Policy](https://keralajobsalert.com/refund-cancellation-policy/): At Keralajobsalert.com, we strive to provide accurate and timely job information to our users. Note: Keralajobsalert.com is not a recruitment agency and does not guarantee jobs. We only share information. Payments (if any) are strictly for accessing premium content/services, not for securing employment. - [Privacy Policy](https://keralajobsalert.com/privacy-policy/): Who we are Suggested text: Our website address is: http://keralajobsalert.com. Comments Suggested text: When visitors leave comments on the site we collect the data shown in the comments form, and also the visitor’s IP address and browser user agent string to help spam detection. An anonymized string created from your email address (also called a hash) may be provided to the Gravatar service to see if you are using it. The Gravatar service privacy policy is available here: https://automattic.com/privacy/. After approval of your comment, your profile picture is visible to the public in the context of your comment. Media Suggested ... Read more - [Contact us](https://keralajobsalert.com/best-deals/): Contact Us ! Welcome to keralajobsalert! Please email us if you have any queries about the site, advertising, or anything else. keralajobsalert@gmail.com We will revert you as soon as possible… - [About us](https://keralajobsalert.com/about/): Welcome to Keralajobsalert.com — your trusted gateway to the latest job opportunities in Kerala. At Keralajobsalert, we understand how important timely and accurate information is when you are looking for employment. Our goal is simple: to help job seekers across Kerala stay updated with real, verified, and relevant job openings — whether in government sectors, local offices, banking, or allied services. What We Do Our Mission To be the go-to resource for job seekers in Kerala: bridging the gap between opportunity and aspirants by delivering verified job alerts swiftly and in a user-friendly format. Our Vision A Kerala where every ... Read more [comment]: # (Generated by Hostinger Tools Plugin)