ആയുഷ് മിഷനിൽ വർക്കർ, തെറാപ്പിസ്റ്റ് ഒഴിവുകൾ

September 23, 2025

നാഷണൽ ആയുഷ് മിഷന് കീഴിൽ കേരളത്തിൽ നിയമനം നടത്തുന്നു. മൾട്ടി പർപ്പസ് വർക്കർ, തെറാപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് നിയമനം നടത്തുന്നത്. പത്തനംതിട്ട ജില്ലയിലാണ് ഒഴിവുള്ളത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക്...
Read more